Latest NewsFootballSports

കോൺഫെഡറേഷൻസ് കപ്പ്‌ സ്വന്തമാക്കി ജർമനി

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: കോൺഫെഡറേഷൻ കിരീടം ചൂടി ലോക ചാമ്പ്യന്മാരായ ജർമനി. ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ പരാജയപ്പെടുത്തിയാണ് ആദ്യ കോൺഫെഡറേഷൻ കപ്പ് ജർമനി സ്വന്തമാക്കിയത്.ചിലി മുൻപന്തിയിൽ നിന്ന മത്സരത്തിൽ സ്റ്റീൻഡലാണ്(20) ജർമനിക്കായി വിജയ ഗോൾ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button