Latest NewsSportsTennis

വിം​ബി​ൾ​ഡ​ണ്‍ ; ആദ്യ ജയം സ്വന്തമാക്കി ആൻഡി മുറെ

ല​ണ്ട​ൻ ; വിം​ബി​ൾ​ഡ​ണ്‍ ടെന്നീസ് ടൂർണമെന്റിൽ  ആദ്യ ജയം സ്വന്തമാക്കി ആൻഡി മുറെ. ക​സാ​ഖി​സ്ഥാ​ന്‍റെ അ​ല​ക്സാ​ണ്ട​ർ ബ​ബ്ലി​കി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ‌​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മു​റെ ര​ണ്ടാം റൗ​ണ്ടി​ൽ ക​ടന്നത്.  ജ​ർ​മ​നി​യു​ടെ ഡ​സ്റ്റി​ൻ ബ്രൗണുമായിട്ടായിരിക്കും ലോ​ക ഒ​ന്നാം ന​മ്പ​ർ താരം ര​ണ്ടാം റൗ​ണ്ടി​ൽ പോരാടുക. 2015 ൽ ​റാ​ഫേ​ൽ ന​ദാ​ലി​നെ അ​ട്ടി​മ​റി​ച്ച് പേ​രെ​ടു​ത്ത താരം കൂടിയാണ് ഡ​സ്റ്റി​ൻ ബ്രൗ​ൺ

സ്കോ​ർ: 6-1, 6-4, 6-2

shortlink

Related Articles

Post Your Comments

Related Articles


Back to top button