Latest NewsSportsTennis

വിമ്പിൾഡൺ ; രണ്ടാം റൗണ്ടിൽ കടന്ന് ആം​ഗ​ലി​ക് കെ​ർ​ബ​ർ

ല​ണ്ട​ൻ: വിമ്പിൾഡൺ വനിതാ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ കടന്ന് ആം​ഗ​ലി​ക് കെ​ർ​ബ​ർ. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക് അ​മേ​രി​ക്ക​യു​ടെ ഇ​റി​ന ഫാ​ൽ​കോ​ണി​യെ തകർത്താണ് ഒ​ന്നാം ന​മ്പ​ർ താരമായ കെ​ർ​ബ​ർ ര​ണ്ടാം റൗ​ണ്ടി​ലേക്ക് ​കടന്നത്. ഫ്ര​ഞ്ച് ഓപ്പണില്‍ ഒ​ന്നാം റൗ​ണ്ടി​ൽ തന്നെ കെ​ർ​ബ​ർ പുറത്തായിരുന്നു.
സ്കോ​ർ: 6-4, 6-4.

shortlink

Related Articles

Post Your Comments

Related Articles


Back to top button