Latest NewsInternationalNews StoryPhoto Story

സെറാമിക്സ് കൊട്ടാരം നിർമിച്ച് ഒരു ചൈനാക്കാരി

സെറാമിക്സ് കൊട്ടാരം നിർമിച്ച് ഒരു ചൈനാക്കാരി. യു എറാമി എന്ന 86 കാരിയാണ് സെറാമിക് പാളികൾ കൊണ്ട് 9 ലക്ഷം ഡോളർ ചെലവിൽ സെറാമിക്സ് കൊട്ടാരം നിർമിച്ചത്. അഞ്ചു വര്ഷം കൊണ്ടാണ് യു എറാമി തന്റെ സ്വപ്ന സഫലമാക്കിയത്.

കടപ്പാട് ; ക്ഷിന്‍ഹുവ(Xinhua)

“സെറാമിക്സ് ബിസിനസ് ചെയ്താണ് ഞാൻ ജീവിച്ചത്. തന്റെ ജീവിതം നല്ല നിലയിലെത്തിക്കാൻ സഹായിച്ച സെറാമിക്‌സ് കൊണ്ട് ഒരു കൊട്ടാരം പണിയണമെന്ന് തന്റെ ആഗ്രഹമായിരുന്നു. ആ ആഗ്രഹ പൂർത്തീകരിച്ചില്ലെങ്കിൽ ജീവിത അർത്ഥ ശൂന്യമാകുമെന്ന്” യു എറാമി പറഞ്ഞു.

കടപ്പാട് ; ക്ഷിന്‍ഹുവ(Xinhua)
കടപ്പാട് ; ക്ഷിന്‍ഹുവ(Xinhua)
കടപ്പാട് ; ചൈന ന്യൂസ്‌ സര്‍വീസ് (CHINA NEWS SERVICE)

shortlink

Related Articles

Post Your Comments

Related Articles


Back to top button