Latest NewsAutomobile

ഹ്യൂണ്ടായി കാർ വാങ്ങാൻ തയ്യാറെടുക്കുന്നവർക്കൊരു സന്തോഷ വാർത്ത

ഹ്യൂണ്ടായി കാർ വാങ്ങാൻ തയ്യാറെടുക്കുന്നവർക്കൊരു സന്തോഷ വാർത്ത. ജിഎസ്ടിയുടെ ഭാഗമായി വിവിധ മോഡലുകൾക്ക് 5.9 % വരെ വില ഹ്യുണ്ടായി കുറച്ചു. ടക്സനാണ് ഇതിൽ ഏറ്റവും വിലക്കുറവുണ്ടായ മോഡൽ.1.12 ലക്ഷം രൂപയുടെ വിലകുറവാണ് ഈ മോഡലിന് ലഭിക്കുക. ഗ്രാൻഡ് ഐ 10ന്റെ വിവിധ വേരിയന്റുകൾക്ക് 2660 മുതൽ 6000 വരെ വില കുറഞ്ഞിട്ടുണ്ട്. എക്സെന്റിന്റെ എസ്എക്സ് ഓ (SXO) പെട്രോൾ മോഡലിന് 8000 രൂപ കുറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button