Latest NewsIndia

ന്യൂ ഡൽഹിയിലെ ബലാത്സംഗ കേസുകളുടെ എണ്ണം ;ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ന്യൂ ഡൽഹി ; ന്യൂ ഡൽഹിയിൽ രജിസ്റ്റർ ചെയുന്ന ബലാത്സംഗ കേസുകളുടെ എണ്ണം ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. മുൻവർഷത്തേക്കാൾ ബലാത്സംഗ കേസ്സുകളിൽ മൂന്ന് ഇരട്ടിയോളം വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 2011ൽ ന്യൂ ഡൽഹിയിൽ 572 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2016ൽ മാത്രം 2155 ബലാത്സംഗ കേസ്സുകളാണ് രജിസ്റ്റർ ചെയ്‌തത്‌.അതായത് 277% ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്.

2017ലെ ആദ്യ അഞ്ച് മാസങ്ങളിൽ 836 കേസുകളാണ് റജിസ്റ്റർ ചെയ്‌തത്‌. കേസ്സുകൾ കൃത്യമായി അന്വേഷിക്കാത്തതും,കുറ്റവാളികൾ പിടിക്കപ്പെടാത്തതുമാണ് കേസുകളുടെ എണ്ണം വർദ്ധിക്കാൻ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button