Jobs & VacanciesLatest News

പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ അവസരം

പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ അവസരം. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ പവര്‍ഗ്രിഡ് മേദിനിപുര്‍-ജീരത്ത് ട്രാന്‍സ്മിഷന്‍ ലിമിറ്റഡിലേക്ക് (പി.എം.ജെ.ടി.എല്‍) എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ആകെ 27ഒഴിവുകളാണുള്ളത്. അഭിമുഖം വഴി തിരഞ്ഞെടുക്കപ്പെടുന്നവരെ പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ രണ്ടു വര്‍ഷത്തേ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക ;പവര്‍ ഗ്രിഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button