Latest NewsSportsTennis

ട്രോഫികൾ വലിച്ചെറിഞ്ഞ്‌ ഒരു ടെന്നീസ് താരം

ട്രോഫികൾ വലിച്ചെറിഞ്ഞ്‌ ഒരു ടെന്നീസ് താരം. 32 ടൈറ്റിലുകൾ നേടിയ ആൻഡി റോഡിക്ക് എന്ന അമേരിക്കൻ ടെന്നീസ് താരമാണ് ട്രോഫികൾ വലിച്ചെറിഞ്ഞത്. “വീട് വൃത്തിയാക്കവെയാണ് ആൻഡി ട്രോഫികൾ വലിച്ചെറിഞ്ഞതെന്നും തന്നെ അത് ഞെട്ടിച്ചതെന്നും” ഭാര്യ ബ്രൂക്ക്ളിൻ ഡക്കൽ പറഞ്ഞു.

”എന്നാൽ ഈ ഭൗതിക വസ്തുക്കളല്ല എന്റെ വിജയത്തിന്റെ അടയാളം എന്ന് പറഞ്ഞാണ് ആൻഡി ട്രോഫികൾ ചവറ്റു കുട്ടയിൽ എറിഞ്ഞതെന്നും, തനിക്ക് ആദ്യമായി കിട്ടിയ ട്രോഫി ആൻഡി സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും” ഭാര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button