Latest NewsNewsSportsTennis

മു​ഗു​രു​സ​യ്ക്ക് വിം​ബി​ള്‍​ഡ​ണ്‍ വ​നി​താ കി​രീ​ടം

ല​ണ്ട​ൻ: സ്പാ​നി​ഷ് താ​രം ഗാ​ര്‍​ബി​ന്‍ മു​ഗു​രു​സ​യ്ക്ക് വിം​ബി​ള്‍​ഡ​ണ്‍ വ​നി​താ കി​രീ​ടം. വീ​ന​സ് വി​ല്യം​സി​നെയാണ് ഫെെനലിൽ മു​ഗു​രു​സ പരായപ്പെടുത്തിയത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാണ് മു​ഗു​രു​സ വീനസിനെ വീ​ഴ്ത്തിയത്. സ്കോ​ർ: 7-5, 6-0. ആദ്യ സെ​റ്റി​ൽ കടുത്ത പോരാട്ടമാണ് വീനസും കാഴ്ച്ചവെച്ചത്. പക്ഷേ ര​ണ്ടാം സെ​റ്റി​ൽ ഒ​രു ഗെ​യിം​പോ​ലും നേടാൻ യു​എ​സി​ന്‍റെ വെ​റ്റ​റ​ൻ താ​രം വീ​ന​സ് വി​ല്യം​സി​നു സാധിച്ചില്ല.
വിജയം നേടിയാൽ വിം​ബി​ൾ​ഡ​ൺ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് സ്വന്തമാക്കാൻ വീനസിനു സാധിക്കുമായിരുന്നു. മു​ഗു​രു​സ‍​യു​ടെ ആ​ദ്യ വിം​ബി​ൾ​ഡ​ൺ കി​രീ​ട​വും ര​ണ്ടാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​വു​മാ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഫ്ര​ഞ്ച് ഓ​പ്പ​ണി​ലാ​ണ് മു​ഗു​രു​സ ആ​ദ്യ​മാ​യി ഗ്രാ​ൻ‌​ഡ് സ്ലാം ​കി​രീ​ടം നേടിയത്. ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ മു​ഗു​രു​സ​യുടെ എതിരാളി സെ​റീ​ന ആ​യി​രു​ന്നു. ഇന്ന് സെ​റീ​ന​യു​ടെ സ​ഹോ​ദ​രി വീ​ന​സിനെ തോൽപ്പിച്ചാണ് മു​ഗു​രു​സ കിരീടം സ്വന്തമാക്കിയതെന്ന് യാ​ഥൃ​ശ്ചി​ക​ത​യാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button