Latest NewsNewsInternational

പാ​ക്കി​സ്ഥാനു ഫേ​സ്ബു​ക്ക് നൽകിയ മറുപടി

ഇ​സ്ലാ​മാ​ബാ​ദ്: എ​ല്ലാ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളെ​യും മൊ​ബൈ​ൽ ഫോ​ണ്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്ന പാക്കിസ്ഥാന്‍റെ നിർദേശം ഫേ​സ്ബു​ക്ക് നിരാകരിച്ചു. പാ​ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാർത്ത പു​റ​ത്തു​വി​ട്ട​ത്. വ്യാജ അ​ക്കൗ​ണ്ടു​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ഫോ​ണ്‍ നമ്പറുകൾ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. പക്ഷേ എല്ലാ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​കളും ഇമെയിലുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന മറുപടിയാണ് ഫേ​സ്ബു​ക്ക് നൽകിയത്. വാ്ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ക​ൾ മൊ​ബൈ​ൽ ഫോ​ണ്‍ നമ്പരുമായി ബ​ന്ധി​പ്പി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടിയാണ് പാ​ക്കി​സ്ഥാ​ൻ ഈ ആവശ്യം ഉന്നിയച്ചത്. പാ​ക്കി​സ്ഥാ​ൻ വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു വെ​ളി​പ്പെ​ടു​ത്തിയതാണ് ഈ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button