Latest NewsSportsTennis

എ​ട്ടാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ട് റോജർ ഫെഡറർ

ലണ്ടൻ ; എ​ട്ടാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ട് റോജർ ഫെഡറർ. കലാശപ്പോരാട്ടത്തിൽ ക്രൊ​യേ​ഷ്യ​യു​ടെ മാ​രി​ൻ സി​ലി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്‌ പരാജയപ്പെടുത്തിയാണ് വിം​ബി​ൾ​ഡ​ണ്‍ കിരീടം ഫെഡറർ സ്വന്തമാക്കിയത്. ഇതോടെ ഏ​റ്റ​വും കൂ​ടു​ത​ൽ വിം​ബി​ൾ​ഡ​ണ്‍ കിരീടം നേടുമെന്ന ചരിത്ര നേട്ടവും ഫെഡർ സ്വന്തമാക്കി. കൂടാതെ അ​മേ​രി​ക്ക​ൻ ഇ​തി​ഹാ​സം പീ​റ്റ് സാം​പ്ര​സി​ന്‍റെ ഏ​ഴു വിം​ബി​ൾ​ഡ​ണ്‍ കി​രീ​ടം എ​ന്ന റെക്കോർഡും,വിം​ബി​ൾ​ഡ​ണ്‍ കി​രീ​ടം നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം ചെ​ന്ന ക​ളി​ക്കാ​ര​നെ​ന്ന അ​പൂ​ർ​വ നേ​ട്ട​വും 36കാ​ര​നാ​യ ഫെ​ഡ​റ​റെ തേടിയെത്തി. ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നു പിന്മാറിയ ഫെ​ഡ​റ​ർ ഒ​രു സെ​റ്റ് പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് വിം​ബി​ൾ​ഡ​ണ്‍ ഫൈ​ന​ൽ വ​രെ​യെ​ത്തി​യ​ത്. സ്കോ​ർ: 6-3, 6-1, 6-4.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button