KeralaLatest NewsNews

കെ എസ് ആര്‍ ടി സി ബസ്‌ മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട : കെ എസ് ആര്‍ ടി സി ബസ്‌ മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശബരിമല പാതയിലെ നിലയ്ക്കലാണ് ബസ് മറിഞ്ഞത്.

പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി പത്തനംതിട്ട എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button