കടുത്ത അതൃപ്‌തി രേഖപ്പെടുത്തി സ്‌പീക്കർ

811
sreeramakrishnan_speaker

തിരുവനന്തപുരം ; നടിയെ ആക്രമിച്ച കേസ്സിൽ എംഎൽഎ ഹോസ്റ്റലില്‍   മൊഴിയെടുത്തതിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി സ്‌പീക്കർ പി രാമകൃഷ്ണൻ. നടപടിക്രമങ്ങൾ പാലിക്കാത്തതിനാലാണ് അതൃപ്‌തി. എംഎൽഎ ഹോസ്റ്റലിലെത്തി മൊഴിയെടുക്കാൻ മുൻ‌കൂർ അനുമതി വാങ്ങിയിരുന്നില്ല. ഇത് സമ്പന്ധിച്ച് ചീഫ് മാർഷലിനോട് സ്പീക്കറുടെ ഓഫീസ് വിശദീകരണം തേടി. സ്പീക്കറുടെ അതൃപ്‌തി ഡിജിപിയെ അറിയിച്ചേക്കും.