Latest NewsNewsIndiaBusiness

ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിന് ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നത് ഈ മേഖലയിൽ നിന്ന്

ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിന് ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നത് ഈ കോമേഴ്‌സ് മേഖലയിൽ നിന്നുമാണെന്ന് കണക്കുകൾ ചൂണ്ടി കാട്ടുന്നു. ഈ വർഷം ഫെബ്രുവരി മുതൽ ജൂൺ വരെ ലഭിച്ച പരാതി 1,80,820പരാതികളിൽ 30,587(17%) എണ്ണവും ഈ കോമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ടവയാണ്. ലഭിച്ച പരാതികളിൽ 1,41,037 എണ്ണത്തിലും തീരുമാനമെടുത്തതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button