NewsIndia

സച്ചിൻ ഇനി സോണി പിക്ചേഴ്സ് സ്പോര്‍ട്സ് അംബാസിഡര്‍

കൊച്ചി : സോണി പിക്ചേഴ്സ് നെറ്റ് വര്‍ക്സ് ഇന്ത്യയുടെ സ്പോര്‍ട്സ് അംബാസഡറായി സച്ചിന്‍ ടെഡുല്‍ക്കറെ നിയമിച്ചു. തങ്ങളുടെ നെറ്റ്വർക്കിൽ സോണി 102 എച്ച്‌ഡി, സോണി 103 എന്നീ എച്ച്‌ഡി ചാനലുകള്‍ കൂടി സോണി പിക്ചേഴ്സ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ മൊത്തം ചാനലുകളുടെ എണ്ണം 11 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button