Latest NewsNewsIndia

കാഷ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ ഇടപെല്‍ വേണ്ടെന്ന് മെഹബൂബ മുഫ്തി

ശ്രീ​ന​ഗ​ർ: കാ​ഷ്മീ​ർ പ്ര​ശ്ന​ത്തി​ൽ അമേരിക്കയുടെ ഇടപടെൽ വേണ്ടെന്ന് ജ​മ്മു​കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി. ഈ വിഷയത്തിൽ മൂ​ന്നാം ക​ക്ഷി​യു​ടെ മാ​ധ്യ​സ്ഥം ആവശ്യമില്ല. ചെെനയ്ക്കും അ​മേ​രി​ക്ക​യ്ക്കും അ​വ​രു​ടേ​താ​യ താ​ൽ​പ​ര്യ​ങ്ങൾ ഈ വിഷയത്തിലുണ്ട്. അ​ഫ്ഗാ​നി​സ്ഥാ​ൻ, സി​റി​യ, ഇ​റാ​ക്ക് എ​ന്നീ​രാ​ജ്യ​ങ്ങ​ളു​ടെ വിഷയത്തിൽ അമേരിക്ക ഇടപെട്ടതാണ്. അവരുടെ സ്ഥതി നമുക്ക് അറിയാം. ​ഴി​ഞ്ഞ ദി​വ​സം മു​ൻ മു​ഖ്യ​മ​ന്ത്രി ഫ​റൂ​ഖ് അ​ബ്ദു​ള്ള കാ​ഷ്മീ​രി​ൽ മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ൽ ആ​വാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് മെ​ഹ​ബൂ​ബ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button