Latest NewsSports

മൊണോക്കോ ഡയമണ്ട് ലീഗ് ; ഒന്നാമനായി ഉസൈൻ ബോൾട്ട്

ഒന്നാമനായി ഉസൈൻ ബോൾട്ട്. മൊണോക്കോ ഡയമണ്ട് ലീഗിൽ 100 മീറ്റർ 9.95 സെക്കന്റിലാണ് ജമൈക്കൻ താരമായ ഉസൈൻ ബോൾട്ട് ഫിനിഷ് ചെയ്‌തത്. ഈ വർഷത്തിൽ ഇത് ആദ്യമായാണ് 10 സെക്കന്റിനകത്ത് 100 മീറ്റർ ഓട്ടം ബോൾട്ട്  ഫിനിഷ് ചെയുന്നത്. 8 തവണ ഒളിമ്പിക്സ് ജേതാവായ ബോൾട്ട് അടുത്തമാസം ലണ്ടനിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പോടെ വിരമിക്കുമെന്നാണ് സൂചന. 100 മീറ്റർ, 400 മീറ്റർ റിലേ എന്നിവയിലാണ് ഉസൈൻ ബോൾട്ട് മത്സരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button