Latest NewsCricketNewsSports

ഡ്രാഫ്റ്റ് പൂർത്തിയായി; ഐഎസ്‌എല്‍ നാലാം സീസണ്‍ കേരളാ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ ഇവരൊക്കെ

മുംബൈ: ഐ.എസ്.എല്‍ നാലാം സീസണിന്റെ പ്ലെയേഴ്സ് ഡ്രാഫ്റ്റ് പൂര്‍ത്തിയായി. പതിനൊന്ന് മലയാളി താരങ്ങളാണ് ഡ്രാഫ്റ്റിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് അഞ്ചുപേരെ വിവിധ ടീമുകള്‍ തെരഞ്ഞെടുത്തു. കേരള ബ്ലാസ്റ്റേഴ്‌സിന് 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത് .

കേരള ബ്ലാസ്റ്റേഴ്സ് ടീം;

* കെ.പ്രശാന്ത് (ഫോര്‍വേഡ്)
* സികെ വിനീത് (മിഡ് ഫീല്‍ഡര്‍)
* റിനോ ആന്റോ (മിഡ് ഫീല്‍ഡര്‍)
* ലാല്‍റുത്തര (മിഡ്ഫീല്‍ഡര്‍)
* മിലാന്‍ സിങ് (മിഡ്ഫീല്‍ഡര്‍)
* അരാത്ത ഇസുമി (മിഡ്ഫീല്‍ഡര്‍)
* സുഭാഷിഷ് റോയ് ചൗധരി (ഗോള്‍ കീപ്പര്‍)
* ജാക്കി ചന്ദ് സിങ് (മിഡ്ഫീല്‍ഡര്‍)
* സിയാം ഹാങ്കല്‍ (മിഡ്ഫീല്‍ഡര്‍)
* ലാല്‍ത്തകിമ (ഡിഫന്‍ഡര്‍)
* പ്രീതംകുമാര്‍ സിങ് (ഡിഫന്‍ഡര്‍)
* സാമുവല്‍ ഷദപ് (ഡിഫന്‍ഡര്‍)
* ലോകെന്‍ മിയെത്തി (മിഡ് ഫീല്‍ഡര്‍)
* കരുണ അതുല്‍ സവെനി (ഫോര്‍വേഡ്)
* അജിത് ശിവന്‍ (മിഡ്ഫീല്‍ഡര്‍)
* സന്ദേശ് ജിങ്കന്‍ (ഡിഫന്‍ഡര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button