KeralaLatest NewsNewsHighlights 2017

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (60 ) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രാവിലെ 6.47 ഓടെ മരണം സ്ഥിരീകരിച്ചു. കരള്‍ വൃക്ക രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ്. മലിനീകരണ നിയന്ത്രണ ബോർഡ്, എഫ്സിഐ ഉപദേശക സമിതി എന്നിവയിൽ അംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button