Latest NewsNewsIndia

ഡ​ൽ​ഹിയി​ൽ വ​ൻ തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ന​ഗ​ര മ​ധ്യ​ത്തി​ലെ ലോ​ക് നാ​യ​ക് ഭ​വ​നി​ൽ വ​ൻ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെയാണ് തീ​പി​ടി​ത്തം ഉണ്ടായത്. കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ലാ​ണ് അഗ്നിബാധ ഉണ്ടായത്. നഗരത്തിലെ ഏറ്റവും തിരക്കളുള്ള പ്രദേശങ്ങളിൽ ഒന്നായ ഖാ​ൻ മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​ണ് ലോ​ക് നാ​യ​ക് ഭ​വ​ൻ. ഈ കെട്ടിടത്തിൽ അനവധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്. ഇവിടെ തന്നെയാണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ആ​സ്ഥാ​ന​വും സ്ഥിതി ചെയുന്നത്.

തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം ഇപ്പോഴും തു​ട​രു​ക​യാ​ണ്. 26 ഫ​യ​ർ എ​ൻ​ജി​നു​ക​ളാണ് തീ​യ​ണ​യ്ക്കാനുള്ള ദൗത്യത്തിൽ പങ്കുചേരുന്നത്. എ​സി​യി​ൽ​നി​ന്നു​ണ്ടാ​യ ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു. കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ക​ന​ത്ത പു​ക ഉ​യ​രു​ന്ന​ത് ഭീതി പരത്തുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button