Latest NewsKerala

മറ്റൊരുനടിയുടെ അക്കൗണ്ടില്‍ വന്‍തുക നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍: നടിയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ദിലീപുമായി ബന്ധപ്പെട്ട കേസ് മറ്റൊരു നടിയിലേക്കും മാറുന്നു. ദിലീപുമായി അടുപ്പം പുലര്‍ത്തുന്ന ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്‍തുക നിക്ഷേപിക്കപ്പെട്ടതായി പോലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടു സിനിമകളിലാണ് ദിലീപിനൊപ്പം നടി അഭിനയിച്ചത്. എന്നാല്‍ ഈ നടിയുമായി ദിലീപ് അടുത്ത സൗഹൃദമുണ്ട്. യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്. ഈ നടിയെ ഉടന്‍ തന്നെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button