Latest NewsNewsInternational

പ​ഞ്ചാ​ബ് ​മുഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു സ​മീ​പം ചാ​വേ​ർ സ്ഫോ​ട​നം; 20 മരണം

ലാ​ഹോ​ർ: പ​ഞ്ചാ​ബ് പ്രൊ​വി​ൻ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു സമീപം സ​മീ​പം ചാ​വേ​ർ സ്ഫോ​ട​നം. സംഭവത്തിൽ 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 30 പേ​ർ​ക്കു പ​രി​ക്കേ​റ്റു.
പ​ഞ്ചാ​ബ് പ്രൊ​വി​ൻ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു സമീപമായിരുന്നു ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണം. പ്ര​വി​ശ്യാ മു​ഖ്യ​മ​ന്ത്രി ഷ​ഹ​ബാ​സ് ഷ​രി​ഫി​ന്‍റെ വീ​ടി​നു സ​മീ​പ​മാണ് ആക്രമണം നടന്നത്. സംഭവ സമയത്ത് ഷ​ഹ​ബാ​സ് ഷ​രി​ഫ് വീട്ടിൽ ഉണ്ടായിരുന്നില്ല. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാൾ പോലീസ് ഉ​ദ്യോ​ഗ​സ്ഥനാണ്. പോ​ലീ​സി​നെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ലാ​ഹോ​ർ പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. സംഭവത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button