KeralaLatest NewsNews

ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു മരണം. ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാണ് അപകടം. കോ​ട്ട​യ്ക്ക​ലിലാണ് സംഭവം നടന്നത്. കോ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി അ​ബു​ബ​ക്ക​റാ​ണ് അപകടത്തിൽ മരിച്ചത്. നി​ര​വ​ധി പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. അപകടത്തിൽ പ​രി​ക്കേ​റ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button