KeralaLatest News

എം. വിന്‍സന്റിന് ക്ലീന്‍ ചിറ്റ് നല്‍കി ഉമ്മന്‍ചാണ്ടി !

തിരുവനന്തപുരം: അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സന്റിന് ക്ലീന്‍ ചിറ്റ് നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിന്‍സന്റ് നിരപരാധിയാണെന്ന നാട്ടുകാരുടെ പ്രതികരണം കേട്ടുടന്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. നിങ്ങളെപ്പോലെ തന്നെ വിന്‍സന്റ് തെറ്റ് ചെയ്തില്ലെന്ന് തന്നെയാണ് തന്റെയും വിശ്വാസം. എന്തായാലും സത്യാവസ്ഥ പുറത്തുവരുമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അറസ്റ്റിലായ എംഎല്‍എയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button