KeralaLatest NewsNews

വിനായകന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്റെ് (19) പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കാലില്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടിയ പാടുകളുണ്ട്. ശരീരത്ത് ക്രൂരമര്‍ദത്തിന്റെ ഫലമായുള്ള പാടുകളും ഉണ്ട്. മാല മോഷ്ടാവാണെന്നു സംശയിച്ചാണ് പാവറട്ടിയില്‍ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തതാണ്എന്നാണ് പോലീസ് പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button