Latest NewsInternationalNews Story

കഴുതപ്പുലിക്ക് തീറ്റകൊടുക്കുന്ന ഒരാൾ ; വീഡിയോ കാണാം

അത്യന്തം ആക്രമണകാരിയായ കഴുതപ്പുലിക്ക് തീറ്റകൊടുക്കുന്ന ഒരാളെപറ്റി അറിയാം. അങ്ങ് എത്യോപ്യയിൽ അബ്ബാസ് യൂസുഫ് എന്ന ആളാണ് കഴുതപ്പുലിയുടെ വായിലേക്ക് സ്വന്തം കൈകൊണ്ട് ഇറച്ചി കഷ്ണങ്ങൾ നൽകുന്നത്.

“30 വർഷമായി താൻ ഈ പണി ചെയ്തു കൊണ്ടിരിക്കുകയാണെന്നും, എത്യോപ്യയിലെ ഹരാർ നഗരത്തിൽ ഇതൊരു പാരമ്പര്യമാണെന്നും” യൂസുഫ് പറഞ്ഞു.

വീഡിയോ കാണാം;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button