KeralaLatest NewsNews

ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം : ദൂരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അന്യസംസ്ഥാനതൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാള്‍ മാല്‍ഡ സ്വദേശിയായ റുഹൂലാണ് പിടിയിലായത്. നാട്ടുകാരിയായ തസ്ലീമയെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിൽ ഇന്നലെയാണ് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ ബംഗാളിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പോലീസ് എര്‍ണാകുളം റെയില്‍വേസ്റ്റേഷനില്‍ വച്ച കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button