KeralaLatest NewsNews

അഞ്ച് പെണ്‍കുട്ടികളെ കാണാതായി

തൃശൂര്‍: മായന്നൂരിലെ ബാലാശ്രമത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ കാണാതായി. രണ്ട് പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. ഇന്ന് രാവിലെ ആറരയ്ക്ക് ശേഷമാണ് ഇവരെ കാണാതായത്. ചേലക്കര സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button