Latest NewsNewsInternational

കാര്‍ ബോംബ് സ്ഫോടനം: ഏഴുപേര്‍ കൊല്ലപ്പെട്ടു

കെയ്റോ: ഈജിപ്തില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. സിനായ് പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

ആരിഷ് നഗരത്തിലെ ചെക് പോസ്റ്റിനു സമീപമാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button