KeralaLatest NewsNewsSports

പി.​ടി. ഉ​ഷ​യോ​ട് കാ​യി​ക മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി

തി​രു​വ​ന​ന്ത​പു​രം: ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ സ്വ​ർ​ണം കരസ്ഥമാക്കിയ പി.​യു. ചി​ത്ര​യെ ലോ​ക മീ​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്നും ഒ​ഴി​വാ​ക്കിയ സംഭവത്തിൽ പി.​ടി. ഉ​ഷ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് കാ​യി​ക മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അറിയിച്ചു. ലോ​ക മീ​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ തെരെഞ്ഞടുത്ത സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അം​ഗം​മാ​യി​രു​ന്നു പി.​ടി. ഉ​ഷ. മികച്ച പ്രകടനം നടത്തിയ താരത്തെ ഒഴിവാക്കിയത് ​ഗൗ​ര​വ​മായ കുറ്റമാണെന്നും മന്ത്രി പറഞ്ഞു. ഭാവി പ്രതീക്ഷയായ പി.​യു. ചി​ത്ര​യെ ലോ​ക മീ​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊ​തു​വി​കാ​രം മാ​നി​ച്ച് നീ​തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ കേ​ന്ദ്രം നി​ല​പാ​ട് എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button