പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ വെളിപ്പെടുത്താൻ നിയമം വരുന്നു

മലപ്പുറം: ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഉപയോഗിക്കുന്ന എണ്ണ ഏതാണെന്ന് ഇനി മുതൽ ഉപഭോക്താവിനെ അറിയിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട ഒരു നിയമം ഇന്ത്യൻ ഭഷ്യ സുരക്ഷാ അതോറിറ്റി പുറപ്പെടുവിച്ചു. ഈ നിയമം എല്ലാത്തരം ഭക്ഷണശാലകൾക്കും ബാധകമാണെന്ന് അതോറിറ്റി പഭോക്താവിന്റെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവന്നതെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി  അറിയിച്ചു. ഉപയോഗിക്കുന്ന എണ്ണ ഏതാണെന്ന് ഭക്ഷണം ഉണ്ടാക്കുന്നതിനു മുൻപ് അറിയിക്കണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. തട്ടുകടകളടക്കം ഈ നിയമത്തിന്റെ പരിധിയിൽ വരും

SHARE