Latest NewsNewsTechnology

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നോക്കിയയുടെ ക്യാമറ ആപ്പ്

ഇനി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നോക്കിയയുടെ ആപ്പ് . നോക്കിയയുടെ ക്യാമറ ആപ്പാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കുന്നത്. നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ലക്ഷ്യമിട്ടാണ് ഈ ആപ്പ് പുറത്തറിക്കിയിരിക്കുന്നത്. ക്യമാറ എന്നു മാത്രമാണ് ആപ്പിനു പേരിട്ടരിക്കുന്നത്.

നോക്കിയ ഫോണുകളുടെ നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ തന്നെയാണ് ആപ്പ് വികസപ്പിച്ചത്. ക്യാമറ യൂസര്‍ ഇന്റര്‍ഫേസാണ് ഈ ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 തുടങ്ങിയ ഫോണുകളില്‍ ഈ ക്യാമറ ഉപയോഗിക്കാം. നിലവില്‍ നോക്കിയ 3 മാത്രമേ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളൂ. മറ്റ് രണ്ടു ഫോണുകളും ഈ മാസം തന്നെ ഇന്ത്യയിലെത്തും.നോക്കിയയുടെ ഈ മൂന്നു മോഡലുകളിലും ഈ ആപ്പ് ഉണ്ടാകും. ഇത് അപഡേറ്റ് ചെയാനാണ് പ്ലേസ്റ്റോറില്‍ നോക്കിയ ആപ്പ് എത്തിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button