Latest NewsInternational

അമേരിക്കന്‍ സൈനികര്‍ അഫ്ഗാനല്‍ കൊല്ലപ്പെട്ടു.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
അഫ്ഗാനിലെ കാണ്ഡഹാറിലാണ് സംഭവം. സൈനികര്‍ സഞ്ചരിക്കുകയായരുന്ന വാഹനത്തിന് നേരെ ഭീകരരുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് ജെഫ് ഡേവിസാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതെയുള്ളു.

shortlink

Post Your Comments


Back to top button