Latest NewsAutomobile

സെക്കന്‍ഡ് ഹാന്‍ഡ് കാർ സ്വന്തമാക്കാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

സ്വന്തമായി ഒരു കാർ വേണമെന്ന് ആഗ്രഹിക്കുന്ന പല സാധാരണക്കാരും സാമ്പത്തികമായി ഞെരുക്കങ്ങൾ അനുഭവിക്കുന്നതിനാലാണ് സെക്കന്‍ഡ് ഹാന്‍ഡ് കാർ എന്ന തീരുമാനത്തിലെത്തുന്നത്. പുത്തൻ കാറിനെ പോലെ തന്നെ യൂസ്ഡ് കാറുകൾക്കും പ്രിയമേറുന്നതിനാൽ കുറഞ്ഞ വിലക്ക് കാർ ലഭ്യമാക്കി തരുന്ന നിരവധി യൂസ്ഡ് കാർ ഷോറൂംഇന്ന് കേരളത്തിലുണ്ട്. അതിനാൽ സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങുമ്ബോള്‍ സാങ്കേതിക കാര്യങ്ങള്‍ക്കൊപ്പം വാഹനത്തിന്റെ ഡോക്യുമെന്റുകളും പ്രധാനമായി പരിശോധിച്ചിരിക്കണം പ്രധാനമായും

പ്രധാനമായും പരിശോധിക്കേണ്ട ഡോക്യുമെന്റുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു;

1.രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ്
2. ഇന്‍ഷുറന്‍സ് പേപ്പറുകള്‍
3. സര്‍വ്വീസ് സംബന്ധമായ ഡോക്യുമെന്‍റ്സ്
4. ഫോം 32 ഉം 35 ഉം
5. റോഡ് ടാക്സ്സ് അടച്ച രസീത്
6. ഇന്‍വോയ്‍സ് രസീത്
7. എന്‍ ഒ സി (ഒറിജിനല്‍ ആര്‍ടിഒയുടേത്)
8. ഓണര്‍ഷിപ്പ് നിങ്ങളുടെ ആര്‍ടിഒ പരിധിയിലേക്ക് മാറ്റുക

shortlink

Related Articles

Post Your Comments

Related Articles


Back to top button