Latest NewsNewsIndia

അഞ്ച് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍കശ്മീരിലെ മാഛില്‍ മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു.ഇവരുടെ കൈവശമുണ്ടായിരുന്ന അഞ്ച് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സൈന്യം ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ പുല്‍വാമ ജില്ലയിലെ സമ്ബൂരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button