Latest NewsInternational

​േറാ​ഹി​ങ്ക്യ​ൻ വം​ശ​ഹ​ത്യ: യു.​എ​ന്നി​നെ ത​ള്ളി സൈ​ന്യ​ത്തി​ന്​ ക്ലീ​ൻ​ചി​റ്റ്​.

ന​യ്​​പി​ഡാ​വ്​: മ്യാ​ന്മ​റി​ലെ വ​ട​ക്ക​ൻ രാ​ഖൈ​നി​ൽ റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ വം​ശ​ഹ​ത്യ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സം​ഘ​മാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ലു​ണ്ടാ​യ സൈ​നി​ക ന​ട​പ​ടി സം​ബ​ന്ധി​ച്ച്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ അ​ട​ക്കം അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​ക​ളു​ടെ വാ​ദം നി​രാ​ക​രി​ക്കു​ന്ന​താ​ണ്​ ഞാ​യ​റാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ട്.

വം​ശ​ഹ​ത്യ, മാ​ന​വി​ക​ത​െ​ക്ക​തി​രാ​യ കു​റ്റം എ​ന്നി​വ​ക്കും തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ല്ലെ​ന്ന് റിപ്പോര്‍ട്ടിലുള്ളത്. സൈ​നി​ക ന​ട​പ​ടി​യി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെന്നും, സൈ​നി​കാം​ഗ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്​ ഒ​റ്റ​പ്പെ​ട്ട അ​തി​ക്ര​മ​ങ്ങ​ളാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ടു​കൊ​ണ്ട്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മി​യ​ൻ സ​വെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button