CricketLatest NewsSports

ശ്രീശാന്തിന്റെ വിലക്കിനെതിരെയുള്ള കോടതി വിധി വന്നു

ന്യൂ ഡൽഹി ; ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കോടതി നീക്കി. ബിസിസിഐ വിലക്ക് നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.ശ്രീശാന്തിന്റെ പേരിലുള്ള ആരോപണം ശരിയല്ല. ഒത്തുകളി കേസിൽ വെറുതെ വിട്ടതാണെന്ന് കോടതി നിരീക്ഷിച്ചു . ജിജു ജനാർദ്ദനന്റെ കുറ്റസമ്മത മൊഴിയും ഫോൺ സംഭാഷണവും വിശ്വാസയോഗ്യമല്ലെന്നും ബിസിസിഐ സുതാര്യമായി പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു.

പിന്തുണച്ച എല്ലാവർക്കും ശ്രീശാന്ത് നന്ദി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button