Latest NewsInternational

ഫിലിപ്പീന്‍സിലെ ഐഎസ് ഭീകരര്‍ക്കെതിരരെ ആക്രമണത്തിനൊരുങ്ങി അമേരിക്ക.

വാഷിംഗ്ടണ്‍: ഫിലിപ്പീന്‍സിലെ ഐഎസ് ഭീകരര്‍ക്കെതിരരെ ആക്രമണത്തിനൊരുങ്ങി അമേരിക്ക. അമേരിക്കന്‍ മാധ്യമങ്ങളാണ്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിേരാധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനാണ് ശ്രമം എന്നാണ് വിവരം. അടുത്ത ദിവസം തന്നെ അമേരിക്കന്‍ ഭരണകൂടം ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ചില സൈനിക കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ആക്രമണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button