ശ്രീനഗര്‍: കശ്മീരിലെ അതിര്‍ത്തിയിലുണ്ടായ പാക് വെടിവയ്പ്പില്‍ പരിക്കേറ്റ സൈനികള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്. പവന് സിംഗ് സുഗ്രയാണ് മരിച്ചത്. പൂഞ്ച് ജില്ലയിലെ മാന്‍കോട്ടെ ബല്‍നോയി സെക്ടറിലായിരുന്നു വെടിവയ്പ്പ്.
കഴിഞ്ഞ തിങ്കളാഴ്ച രജൗരി ജില്ലയിലെ നൗഷാര സെക്ടറിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു.
Post Your Comments