KeralaLatest NewsNewsIndiaBusinessTechnology

ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍: വമ്പന്‍ ഓഫറുകളുമായി പേറ്റിഎം

ഓഗസ്റ്റ് 8 മുതല്‍ 15 വരെയാണ് പേറ്റിഎം ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍ ഒരുക്കിയിരിക്കുന്നത്. 8,000 രൂപ ക്യാഷ് ബാക്ക് ഓഫറോടു കൂടിയാണ് ഐഫോണ്‍ 7 വില്‍ക്കുന്നത്.ഇനി ഐഫോണ്‍ എസ്ഇക്ക്
15% ഡിസ്‌ക്കൗണ്ടും 3000 രൂപ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട് ഐഫോണ്‍ SEക്ക്. ഈ ഓഫറുകള്‍ കഴിഞ്ഞ് 27,200 രൂപയുടെ ഫോണ്‍ നിങ്ങള്‍ക്ക് 19,900 രൂപയ്ക്കു ലഭിക്കുന്നു. ഐഫോണ്‍ 6ന് 3,000 രൂപയും ഐഫോണ്‍ 6എസ്‌ന് 3,500 രൂപയുമാണ് ക്യാഷ്ബാക്ക് ഓഫര്‍.

ഇതിന് പുറമേ ഡിജിറ്റല്‍ പേയ്‌മെന്റ് പോര്‍ട്ടല്‍ ലെനോവോ, പാനസോണിക്, മൈക്രോമാക്‌സ്, വിവോ എന്നീ ഫോണുകള്‍ക്ക് 10% ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്. ആപ്പിള്‍, എച്ച്പി, ലെനോവോ എന്നീ ലാപ്‌ടോപ്പുകള്‍ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും ആപ്പിള്‍ മാക്ബുക്ക് എയറിന് 10,000 രൂപ വരെയുമുണ്ട്. 5,000 രൂപ ക്യാഷ്ബാക്ക് ഓഫറോടെ ലെനോവോ ഐഡിയപാഡ് 320യ്ക്ക് സ്വന്തമാക്കാം. ഇവയ്ക്ക് പുറമേ ടിവി, വാഷിംഗ് മെഷീന്‍ എന്നിവയ്ക്ക് 20% ക്യാഷ്ബാക്ക് ഓഫറും ചെറിയ ഉത്പന്നങ്ങളായ മിക്‌സി, ഗ്രൈന്‍ണ്ടര്‍, പ്രിന്റര്‍ എന്നിവയ്ക്കി 20% ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button