Latest NewsJobs & Vacancies

പിഎസ്സി 55 തസ്തികകളിലേക്ക്‌ അപേക്ഷ ക്ഷണിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം; 55 തസ്തികകളിലേക്ക്‌ പിഎസ്സി അപേക്ഷ ക്ഷണിക്കാനൊരുങ്ങുന്നു. മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്‌സ്, എച്ച്എസ്എസ്ടി, എച്ച്എസ്എ, ജില്ലാ സഹകരണ ബാങ്ക് പ്യൂണ്‍/വാച്ച്മാന്‍, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങിയ 55 തസ്തികകളിലേക്കുള്ള വിജ്ഞാപനം ഓഗസ്റ്റ് 18 ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ശേഷം പിഎസ്സ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റതവണ രജിസ്റ്റർ ചെയ്‌തിട്ടുള്ളവർക്ക് അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button