Latest NewsFootballSports

സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ട് റയൽമാഡ്രിഡ്

സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ട് റയൽമാഡ്രിഡ്. ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1ന് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയത്. 23ആം മിനുട്ടിൽ കാസിമോരയും, 52ആം മിനുട്ടിൽ ഇസ്‌കോയുമാണ് റയലിനായി വിജയ ഗോളുകൾ സ്വന്തമാക്കിയത്. റയലിന്റെ സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോ 83ആം മിനുറ്റിൽ പകരക്കാരനായാണ് കളിക്കാനിറങ്ങിയത്. മാഞ്ചസ്റ്ററിനായി 62ആം മിനുട്ടിൽ ലുക്കാക്കുവില്‍ ഒരു ഗോൾ സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button