Latest NewsInternational

പോരാട്ടം ശക്തം: സിറിയന്‍ സൈന്യം മൂന്നുഗ്രാമങ്ങള്‍ പിടിച്ചെടുത്തു

അമ്മാന്‍: റാഖ തിരിച്ചുപിടിക്കാനുള്ള സിറിയന്‍ സൈന്യത്തിന്റെ പോരാട്ടം ശക്തം. റാഖയുടെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള മൂന്നു ഗ്രാമങ്ങള്‍ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു. റാഖയുടെ കിഴക്കന്‍ മേഖലയിലെ മറ്റൊരു ഐഎസ് ശ്കതികേന്ദ്രമായ മദന് രണ്ടു കിലോമീറ്റര്‍ അകലെ സൈന്യം എത്തിയതായാണ് വിവരം.

റാഖയുടെ തെക്ക്, പടിഞ്ഞറന്‍ ഭാഗങ്ങള്‍ നേരത്തെ സിറിയന്‍ സൈന്യം കീഴടക്കുകയായിരുന്നു. 2014ലാണ് ഐഎസ് ഭീകരര്‍ റാഖ കീഴടക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button