Latest NewsNewsIndiaSports

ഡ​പ്യൂ​ട്ടി ക​ള​ക്ട​റായി സി​ന്ധു

ഹൈ​ദ​രാ​ബാ​ദ്: റി​യോ ഒ​ളി​മ്പി​ക്സി​ലെ ഇ​ന്ത്യ​യു​ടെ വെള്ളി മെഡൽ ജേതാവ് പി.​വി സി​ന്ധു ഡ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. പ​രി​ശീ​ല​ന​ത്തി​നാ​യി സി​ന്ധു​വി​നെ കൃ​ഷ്ണ ജി​ല്ല​യി​ൽ നി​യ​മി​ച്ചു. ലാ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ചീ​ഫ് ക​മ്മീ​ഷ​ണ​ർ അ​നി​ൽ ച​ന്ദ്ര പു​നീ​തി​ൽ​നി​ന്നാ​ണ് ഉ​ത്ത​രാ​ദി​ത്വം ഏ​റ്റെ​ടു​ത്ത​ത്.

ഇ​ന്നലെ വൈ​കു​ന്നേ​രം കൃ​ഷ്ണ ജി​ല്ല​യി​ൽ എ​ത്തി ക​ള​ക്ട​ർ ബി. ​ല​ക്ഷ്മി കാ​ന്ത​ത്തെ സി​ന്ധു സ​ന്ദ​ർ​ശി​ച്ച് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചുനി​ല​വി​ല്‍ കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യി ഭ​ര​ത് പെ​ട്രോ​ളി​യ​ത്തി​ലെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​റാ​ണ് സി​ന്ധു.ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ വ​നി​താ താ​ര​മാ​ണ് പി.​വി സി​ന്ധു.

shortlink

Related Articles

Post Your Comments

Related Articles


Back to top button