Latest NewsInternational

പാക്കിസ്ഥാനില്‍ ബോംബാക്രമണം ; അഞ്ചുപേര്‍ കൊല്ലപ്പെട്ടു.

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റതായാണ് ഇതുവരെ ലഭിക്കുന്ന വിവരം. പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ ഗ്രാമപ്രദേശത്താണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരില്‍ മുന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്‌. അപകടത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button