Latest NewsNewsInternational

വിമാനത്താവളത്തില്‍ തീപ്പിടുത്തം

ധാക്കബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത് ഷാജാലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപ്പിടുത്തം. ഉച്ചയ്ക്ക് 1.37 ഓടെയാണ് മൂന്നാം നിലയില്‍ തീപിടുത്തമുണ്ടായത്. എയര്‍ ഇന്ത്യ ഓഫീസില്‍ നിന്നാണ് തീപര്‍ന്നതെന്നാണ് വിവരം. പത്തോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളം താല്‍കാലികമായി അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button