Latest NewsNewsIndiaCrime

സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ചു ടെക്കിക​ൾ പിടിയിൽ

പൂ​ന: സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ച സംഭവത്തെ തുടർന്ന്
നാ​ലു ടെ​ക്കി​ക​ൾ പോലീസ് പിടിയിലായി. മ​ഹാ​രാ​ഷ്ട്ര പൂ​നയിലാണ് സംഭവം. ഐ​ടി ജീ​വ​ന​ക്കാ​രാ​യ നാലു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ നാ​ലു യു​വാ​ക്ക​ളും 25 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​ണ്.

ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ യു​വ​തി ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാപനത്തിലാണ് ലൈം​ഗി​ക അ​ധി​ക്ഷേ​പം സ​ഹ​പ്ര​വ​ർ​ത്ത​ക​രായ അ​ഞ്ചം​ഗ​സം​ഘം നടത്തിയത്. ഇത് വീണ്ടും തു​ട​ർ​ന്നതിനെ കൊണ്ടാണ് യുവതി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്. ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പിത്തിനു ഇരയായ 35കാ​രി​യാ​യ ഐ​ടി ജീ​വ​ന​ക്കാ​രിയുടെ പരാതിയിൽ പറയുന്ന അഞ്ചാമനെ പോലീസ് തിരയുകയാണ്.

യു​വ​തി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി​മാ​ത്രം നാ​ലു​പേ​രും ചേ​ർ​ന്ന് ഒ​രു വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button