Latest NewsInternationalBusiness

ആമസോണിന് ഒരു ദിവസത്തെ നഷ്ടം 12,800 കോടി.

വാഷിങ്ടണ്‍: ആമസോണിന് ഒരു ദിവസത്തെ നഷ്ടം 12,800 കോടി. കഴിഞ്ഞ വ്യാഴാഴ്ച ദിവസം മാത്രമാണ് ആമസോണിന് ഇത്രത്തോളം നഷ്ടം സംഭവിച്ചത്. ആഗോള വിപണിയിലെ തകര്‍ച്ചയാണ് ആമസോണിനെ ദോഷകരമായി ബാധിച്ചത്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗ് ആണ് ആമസോണിന്റെ നഷ്ടക്കണക്ക് റിപ്പോര്‍ട്ട് ചെയ്ത്. അമേരിക്കയും വടക്കന്‍ കൊറിയയും തമ്മിലുള്ള വെല്ലുവിളികളാണ് ഇത്രത്തോളം നഷ്ടം ഉണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button