CricketLatest NewsNewsSports

പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങളെക്കുറിച്ച് കോ​ഹ് ലി പറഞ്ഞത്

കാ​ന്‍​ഡി: ഐ​സി​സി​യുടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങളെക്കുറിച്ച് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി നിലപാട് വ്യക്തമാക്കി. ക​ളി​ക്കാ​ര്‍​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങളിൽ സ്ഥിരത വേണമെന്നാണ് കോ​ഹ് ലി അഭിപ്രായപ്പെട്ടത്. സ്പി​ന്ന​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ​യെ ഒ​രു മ​ത്സ​ര​ത്തി​ല്‍​നി​ന്നു സ​സ്പെ​ന്‍​ഡ് ചെ​യ്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ഹ് ലി അഭിപ്രായ പ്രകടനം നടത്തിയത്.

കളിക്കാ​ര്‍​ക്കു​ നി​യ​മ​ങ്ങ​ള്‍ സ​മാ​ന​മാ​ണ് എ​ന്ന ബോധ്യമുണ്ടാകണം. അതിനായി നി​യ​മ​ങ്ങ​ളി​ല്‍ സ്ഥി​ര​ത​യു​ണ്ടായിരിക്കണം. സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച്‌ അ​വ മാ​റാന്‍ പാ​ടി​ല്ല. അല്ലാത്തപക്ഷം കളത്തിലെ പെരുമാറ്റത്തിന്റെ പരിധി കളിക്കാർക്ക് മനസിലാക്കാൻ കഴിയില്ല. ക​ളി​ക്ക​ള​ത്തി​ല്‍ എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാം, ചെ​യ്യാ​തി​രി​ക്കാം എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച്‌ വ്യ​ക്ത​ത​യു​ണ്ടാ​വ​ണം. അ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച്‌ പ​ല കാ​ര്യ​ങ്ങ​ളും ക​ളി​ക്ക​ള​ത്തി​ല്‍ സം​ഭ​വി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് പോ​യി​ന്‍റ് ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന് അ​വ​ര്‍​ക്ക​റി​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ നി​യ​മ​ങ്ങ​ളി​ല്‍ സ്ഥി​ര​ത സ്ഥാ​പി​ക്കാ​ന്‍ ഐ​സി​സി​ക്കു ക​ഴി​യന്‍റ് ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന് അ​വ​ര്‍​ക്ക​റി​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ നി​യ​മ​ങ്ങ​ളി​ല്‍ സ്ഥി​ര​ത സ്ഥാ​പി​ക്കാ​ന്‍ ഐ​സി​സി​ക്കു ക​ഴി​യ​ണമെന്നും ഇ​ന്ത്യ​ന്‍ ​നാ​യ​ക​ന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button