KeralaLatest News

സമൂഹ മാധ്യമത്തിൽ മതസ്പർധ വളർത്തുന്ന പ്രചരണം ; രാഷ്ട്രീയ പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട് ; സമൂഹ മാധ്യമത്തിൽ മതസ്പർധ വളർത്തുന്ന പ്രചരണം രാഷ്ട്രീയ പ്രവർത്തകൻ അറസ്റ്റിൽ. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബാലുശേരി സ്വദേശിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ അഭിജിത്ത് രാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button